November 3, 2018

KCC Abu Dhabi (UAE)

History

കുടിയേറ്റ രക്തമൊഴുകുന്ന ക്നാനായക്കാരുടെ ഒരു അനൗദ്യോഗിക കുടിയേറ്റങ്ങളിൽ ഒന്നാണ് മിഡിൽ ഈസ്റ്റിലേക്കുള്ള ക്നാനായക്കാരുടെ വരവ്. തൊണ്ണൂറുകളുടെ ആരംഭത്തിൽ അബുദാബിയിൽ തുടക്കം കുറിച്ച ക്നാനായ കുടുംബയോഗം, അന്ന് ഇവിടെ ഉണ്ടായിരുന്നവരുടെ ദീർഘവീക്ഷണമായിരുന്നു. ആ സന്മനസ്സുകളെ ഇവിടെ സ്നേഹപ3ർവ്വം ഓർക്കുന്നു. ഈ കൂട്ടായ്മ, മൂന്നു പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിലെ മണലുകളിൽ ഈന്തപ്പനയുടെ വേരുകൾക്കൊപ്പം ആഴത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കാം.
ഒരേ ശബ്ദത്തോടെ, ഒരേ വികാരത്തോടെ, ഒരേ ആവേശത്തോടെ, തനിമയിലും ഒരു മയിലും സ്നേഹത്തോടെ ഇവിടുത്തെ ക്നാനായ സമുഹത്തെ മുന്നോട്ടു നയിക്കുവാൻ KCC Middle East നു കഴിയട്ടെ എന്നാശംസിക്കുന്നു.

Office Bearers

Mr. Joseph Mathew

PRESIDENT

Mr. Robin George

SECREATARY

Mr. Bigi Kandoth

COORDINATOR

Mr. Binoy Parayil

COORDINATOR

Mr. Stephen Thomas

DKCC DELEGATE