November 3, 2018

KCC Fujairah (UAE)

History

എമിറേറ്റിന്റെ കിഴക്കൻ പ്രവിശ്യയായ ഖോർഫക്കാൻ , കൽബ, ഫുജൈറ  എന്നിവിടങ്ങളിൽ താമസിക്കുന്ന ക്നാനായക്കാരായ കുടുംബങ്ങൾ ചേർന്ന് 2013 ഇൽ കെ സി സി ഫുജൈറ രൂപികരിച്ചു.ഇപ്പോൾ അഞ്ചു വര്ഷം
പിന്നിടുന്ന സംഘടനക്ക് അഭിമാനത്തോടെ ഓർത്തുവെക്കാൻ ഒരായിരം കാര്യങ്ങളുണ്ട്. ക്നാനായക്കാരുടെ ഐക്യവും
സഹജീവിസഹായമനസ്കതയും മറ്റുള്ളവർ പോലും തിരിച്ചറിഞ്ഞു കഴിഞ്ഞു. അംഗബലം കൊണ്ട് ചെറിയ യൂണിറ്റാണെങ്കിലും പ്രവർത്തനത്തിൽ വളരെ കാര്യക്ഷമതയോടെ എല്ലാ കുടുംബാംഗങ്ങളും
സംഘടനക്ക് വേണ്ടി നില കൊള്ളുന്നു.എല്ലാമാസവും ഒരു കുടുംബത്തിൽ വെച്ച് കുടുംബ പ്രാർഥനയും മീറ്റിങ്ങും നടത്തി വരുന്നു. നമ്മുടെ കുട്ടികളുടെ കലാകായിക ഉന്നമനത്തിനായി വിവിധങ്ങളായ പരിപാടികൾ
സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരുന്നു. അതിലുപരിയായി ചുരുങ്ങിയ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തങ്ങൾ നടത്തി വരുന്നു. വളരെ ചുരുക്കം കുടുംബങ്ങളുമായി രൂപീകൃതമായ സംഘടന ഇന്ന് ഇരുപതിൽ പരം കുടുംബങ്ങളുടെ സഹകരത്തോടു കൂടി ഒരുമയിലും തനിമയിലും കെ. സി.
സി. യു. എ. ഇ  ക്കു കീഴിൽ മുന്നേറുന്നു .

Office Bearers

Mr. Georgi C Jose

PRESIDENT

Mr. Ditto Jacob

SECRETARY

Mr. Philip Kuttappan

COORDINATOR